APP DOWNLOAD

TRENDING

പിലാത്തറ- പാപ്പിനിശ്ശേരി കെ എസ് ടി പി റോഡ് ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി; ഉദ്ഘാടനം ബഹിഷ്കരിക്കുമെന്ന് ഭാരത ജനത പാർട്ടി

November 23, 2018
പിലാത്തറ- പാപ്പിനിശ്ശേരി കെ എസ് ടി പി റോഡ് ഉദ്‌ഘാടനം നാളെ നടക്കും. അതിനുള്ള ഒരുക്കങ്ങൾ പഴയങ്ങാടിയിൽ പൂർത്തിയായി.പിലാത്തറ-പാപ്പിനിശ്ശേരി...Read More

DYFI മൊറാഴ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോർ വിതരണം ചെയ്തു

November 23, 2018
മൊറാഴ:വയറെരിയുന്നവരുടെ മിഴി നനയാതിരിക്കാൻ "ഹൃദയപൂർവ്വം പൊതിച്ചോർ" എന്ന DYFI കണ്ണൂർ ജില്ലാ കമ്മറ്റിയുടെ പ്രവർത്തനത്തിന്റെ ഭാഗമ...Read More

വീടിന്റെ വാർപ്പ്പലക പൊട്ടിവീണ് യുവാവ് മരിച്ചു

November 23, 2018
ഇരിട്ടി∙ എടൂർ കമ്പനിനിരത്തിൽ വീടിന്റെ വാർപ്പിന്റെ തട്ടുപൊളിക്കുന്നതിനിടെ പലക പൊട്ടി വീണു യുവാവു മരിച്ചു. വീടു നിർമാണ സംഘം പങ്കാളിയും നി...Read More

പി.ടി.എ. റഹീം എം.എല്‍.എ.യുടെ മകനും മരുമകനും സൗദിയിൽ അറസ്റ്റില്‍

November 23, 2018
കുന്ദമംഗലം എം.എല്‍.എ പി.ടി.എ. റഹീമിന്റെ മകനും മകളുടെ ഭർത്താവും സൗദി അറേബ്യയിൽ അറസ്റ്റിലായതായി റിപ്പോർട്ട്. ഹവാല ഇടപാടുമായി ബന്ധപ്പെട...Read More

കെ.എം.ഷാജിയെ സഭയില്‍ കയറ്റില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍.

November 23, 2018
കെ.എം.ഷാജിയെ സഭയില്‍ കയറ്റില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. തന്റെ വാക്കുകള്‍ വളച്ചൊടിച്ചെന്നും സ്പീക്കര്‍ ശ്ര...Read More

വീട്ടമ്മയ്ക്ക് വെട്ടേറ്റ സംഭവത്തില്‍ കൂവേരി സ്വദേശിയായ യുവാവ് അറസ്റ്റിൽ

November 23, 2018
മയ്യിൽ: ഇന്ന് ഉച്ചയോട് കൂടി കരിങ്കല്‍കുഴിയിലെ വീട്ടമ്മയെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ കൂവേരി ആലത്തട്ട് സ്വദേശി വിവേക് (36) പൊലീ...Read More

ഡിജി ലോക്കര്‍ ആപ്പില്‍ ഡ്രൈവിംഗ് ലൈസന്‍സ് അപ്‌ഡേറ്റ് ചെയ്യുന്നതെങ്ങനെ ?

November 22, 2018
ഡിജി ലോക്കർ ആപ്പിൽ  ഡ്രൈവിംഗ് ലൈസൻസ് അപ്ഡേറ്റ് ചെയ്യുന്നതിന് കഴിയുന്നില്ലെന്ന് ധാരാളം പേർ  ചൂണ്ടികാണിക്കുകയുണ്ടായി എന്നാൽ , ഡ്രൈവിംഗ് ...Read More

പഞ്ചായത്ത് പ്രസിഡന്റിന് വധഭീക്ഷണി കത്തും സ്ഫോടകവസ്തുവും; ലഭിച്ചത് തപാല്‍ വഴി

November 22, 2018
തളിപ്പറമ്പ്മ്പ്: പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന് ത​പാ​ലി​ൽ സ്ഫോ​ട​ക വ​സ്തു​വും ഒ​പ്പം വ​ധ ഭീ​ഷ​ണി​ക്ക​ത്തും. കു​റു​മാ​ത്തൂ​ര്‍ ഗ്രാ​മ...Read More