APP DOWNLOAD

TRENDING

ക​ണ്ണൂ​രി​ല്‍ പോ​ലീ​സ് പ​ഠ​ന ക്യാം​പി​നി​ടെ കെ​ട്ടി​ടം ത​ക​ര്‍​ന്നുവീണു; 50 പോ​ലീ​സു​കാ​ര്‍​ക്ക് പ​രി​ക്ക്



കണ്ണൂർ: ക​ണ്ണൂ​രി​ല്‍ പോ​ലീ​സ് പ​ഠ​ന ക്യാം​പി​നി​ടെ കെ​ട്ടി​ടം ത​ക​ര്‍​ന്നു​വീ​ണു. 50 പോ​ലീ​സു​കാ​ര്‍​ക്ക് പ​രി​ക്ക്. സ്വ​കാ​ര്യ റി​സോ​ര്‍​ട്ടി​ന്‍റെ മേ​ല്‍​ക്കൂ​ര​യാ​ണ് ത​ക​ര്‍​ന്ന​ത്. പ​രി​ക്കേ​റ്റ പോ​ലീ​സു​കാ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രി​ല്‍ നാ​ലു പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.തോട്ടട കീഴുന്നപാറയില്‍ റിസോര്‍ട്ടിലാണ് അപകടമുണ്ടായത്. പൊലീസ് അസോസിയേഷന്‍ പരിപാടിക്കിടെയാണ് അപകടം നടന്നത്.

No comments