APP DOWNLOAD

TRENDING

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു



കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്തവാളത്തിൽ നിന്നും വിമാന ടിക്കറ്റ് ബുക്കിംഗ് ഇന്നുമുതൽ ആരംഭിച്ചു. ആദ്യഘട്ടം എന്ന നിലയിൽ ഉദ്ഘാടന ദിവസം ആബുദാബിയിലേക്കും അബുദാബിയിൽ നിന്ന് തിരിച്ചു കണ്ണൂരേക്കുമാണ് സർവീസ്.എയർ ഇന്ത്യ എക്സ്പ്രസ്സ് ആൺ സർവീസ് നടത്തുന്നത് . അബുദാബിയിലേക്കും ദോഹയിലേക്കുമാണ് ഇപ്പോൾ ടിക്കെറ്റ് ബുക്കിങ്ങുള്ളത്.

No comments