നടുവിലിൽ ലോറി അപകടം; ലോറിയിൽ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തി
നടുവിൽ: താവുകുന്ന് കള്ള് ഷാപ്പിന് സമീപം ലോറി അപകടം. വൻ അപകടം ഒഴിവായി ലോറിയിൽ കുടുങ്ങിയ ആളെ നാട്ടുകാരും തളിപ്പറമ്പ് ഫയർ ഫോഴ്സ് ,പോലിസ് (കുടിയാന്മല ,ആലക്കോട്) എന്നിവരുടെ നേതൃത്വത്തിൽ രക്ഷപ്പെടുത്തി ലോറി ക്ലീനർ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
സൈഡിൽ വലിയ കൊക്കയായിരുന്നെങ്കിലും വാഹനം റോഡിൽ തന്നെ മറിഞ്ഞത് വൻ ദുരന്തം ഒഴിവാക്കി
No comments