APP DOWNLOAD

TRENDING

ശിശുദിനത്തില്‍ ഒരു ചാച്ചാജി ഓര്‍മ്മ

                                                                   
                                                ഷാക്കിര് തോട്ടിക്കല്‍

നമ്മുടെ രാജ്യത്തിന്റെ ആദ്യത്തെ പ്രധാനമന്ത്രിയാണ് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു. ഭാരതസ്വാതന്ത്ര്യത്തിനായി ബ്രിട്ടീഷുകാരോട് പോരാടാന്‍ ഗാന്ധിജിയോടൊത്ത് തോളോടുതോൾ ചേർന്ന് നിന്ന് പൊരുതിയ മാഹാത്മാവാണ്, നാം 'ചാച്ചാജി' എ് സ്‌നേഹപൂര്‍വ്വം വിളിക്കു ജവഹര്‍ലാല്‍ നെഹ്‌റു.
നെഹ്‌റു കുടുംബക്കാര്‍ കാശ്മീരില്‍ നിന്നും വന്ന് ആഗ്രയില്‍ താമസമുറപ്പിച്ചവരായിരുന്നു. ആ കുടുംബത്തില്‍, 1889 നവംബര്‍ 14 ന് ആണ് ജവഹര്‍ലാല്‍ നെഹ്‌റു ജനിച്ചത്. പിതാവിന്റെ പേര് മോതിലാല്‍ നെഹ്‌റുവെന്നും മാതാവിന്റെ പേര് സ്വരൂപാറാണി എന്നുമാണ്.
മോതിലാല്‍ നെഹ്‌റു മികച്ച വക്കീലായിരുു. പാശ്ചാത്യരീതികളിലായിരുു അദ്ദേഹത്തിന് താല്‍പര്യം. ബ്രിട്ടീഷുകാര്‍ ധാരാളമായി താമസിക്കു പ്രദേശത്ത് അദ്ദേഹം ഒരു രമ്യഹര്‍മ്മ്യം പണി കഴിപ്പിച്ചു. അതിന്റെ പേരാണ് 'ആനന്ദഭവനം' കൊട്ടാരസദൃശമായ ഈ ഭവനത്തിലാണ് ജവഹല്‍ലാല്‍ നെഹ്‌റു തന്റെ കുട്ടിക്കാലം കഴിച്ചു കൂട്ടിയത്.
ഐശ്വര്യവും സമ്പല്‍സമൃദ്ധിയും നിറഞ്ഞ അന്തരീക്ഷംവീട്ടിലുണ്ടായിരുന്നിട്ടും മാതാപിതാക്കള്‍ സ്‌നേഹവാത്സല്യങ്ങള്‍ കോരിച്ചൊരിഞ്ഞിട്ടും ജവഹര്‍ലാലിന് താന്‍ ഏകാകിയാണെ ബോധമാണ് ഉണ്ടായിരുത്. ജവഹര്‍ലാലിന് സ്‌കൂളില്‍ പോകേണ്ടിവിരുില്ല. വീട്ടിൽ അധ്യാപകരേയും ആയമാരേയും ഏര്‍പ്പെടുത്തിയായിരുു പഠനം. സ്വന്തം പ്രായത്തിലുള്ള മറ്റ് കുട്ടികളുമായി ഇടപഴകുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. ജവഹര്‍ലാലിന്റെ ഒരേയൊരു ചങ്ങാതി, അച്ഛന്റെ ഓഫീസിലെ ഗുമസ്തനായ മുന്‍ഷി മുബാറക്ക് അലി മാത്രമായിരുുന്നു
. അദ്ദേഹം കഥ പറയുതില്‍ മിടുക്കനായിരുന്നു. പുരാണ ഗ്രന്ഥങ്ങളിലെയും അറേബ്യന്‍ രാത്രികളിലെയും കഥകളും രാജാക്കന്മാരുടെ വീരസാഹസിക കഥകളും അദ്ദേഹം ജവഹര്‍ലാലിന് പറപറഞ്ഞു കൊടുത്തിരുന്നു. ജവഹര്‍ലാലിന്റെ വീട്ടില്‍ പലതരം വിഷയങ്ങളെകുറിച്ച് എന്നും ചര്‍ച്ചകള്‍ നടക്കാറുണ്ടായിരുന്നു. ബ്രിട്ടീഷുകാരില്‍ നിന്നും ഇന്ത്യക്കാര്‍ക്ക് അനുഭവിക്കേണ്ടി വരുന്ന യാതനകളെക്കുറിച്ചും ലോകസംഭവങ്ങളെക്കുറിച്ചുമുള്ള വിഷയങ്ങളാണ് ആ ചര്‍ച്ചകളില്‍ കൂടുതലായും നിറഞ്ഞുനിന്നത്
 തീവണ്ടിയിലെ ചില മുറികള്‍ യൂറോപ്യന്‍മാര്‍ക്ക് മാത്രം നീക്കിവെച്ചതും ഒഴിവുണ്ടായിട്ട് പോലും ഇന്ത്യക്കാര്‍ക്ക് നല്‍കാതിരുതും പൊതുസ്ഥലങ്ങളിലും പാര്‍ക്കുകളിലും ഇട്ടിരുന്ന കസേരകളും ബഞ്ചുകളും മറ്റും ബ്രിട്ടീഷുകാര്‍ക്ക് മാത്രമായി നീക്കിവെച്ചതും ഒരു ബ്രി'ീഷുകാരന്‍ ഒരു ഇന്ത്യക്കാരനെ കൊാല്‍ ബ്രിട്ടീഷുകാര്‍ മാത്രമടങ്ങു ജൂറി വിചാരണ നടത്തുകയും ഒരു ശിക്ഷയും അവര്‍ക്ക് നല്‍കാതിരിക്കുതുമെല്ലാം അവിടുത്തെ ചര്‍ച്ചാവിഷയങ്ങളായിരുന്നു. ഇതെല്ലാം ജവഹര്‍ലാല്‍ ശ്രദ്ധയോടെ കേള്‍ക്കുമായിരുന്നു. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നടക്കു സംഭവങ്ങളറിയാന്‍ ജവഹര്‍ലാല്‍ ചെറുപ്പം മുതല്‍ക്കേ പത്രം വായിക്കുത് ശീലിക്കുമായിരുന്നു. വേദനയനുഭവിക്കുവര്‍ക്കും പാവങ്ങള്‍ക്കും വേണ്ടി എും പ്രാര്‍ത്ഥിക്കാറുമുണ്ടായിരുന്നു. അദ്ദേഹം തന്റെ ആത്മകഥയില്‍ ഇങ്ങനെ കുറിച്ചിരുന്നു.

'ഞാന്‍ ധീരകൃത്യങ്ങളെക്കുറിച്ച് സ്വപ്നം കണ്ടു. കയ്യില്‍ ഒരു വാളുമേന്തി ഭാരതത്തെ മോചിപ്പിക്കാന്‍ ഞാന്‍ പൊരുതു ഒരു സ്വപ്നം കണ്ടു.'
തന്റെ പന്ത്രണ്ടാമത്തെ വയസ്സില്‍ ജവഹര്‍ലാലിന് ഫെര്‍ഡിനന്റ് ബ്രൂക്കസ് എ ഇംഗ്ലീഷുകാരനെ ട്യൂ'റായി ലഭിച്ചു. അദ്ദേഹമാണ് ജവഹല്‍ലാലിനെ വായനയിലും ഇംഗ്ലീഷ് കവിതകളെയും ആകൃഷ്ടനാക്കിയത്. ഒരു പരീക്ഷണശാലയും അദ്ദേഹം അവിടെ തയ്യാറാക്കിയിരുന്നു. ജവഹര്‍ലാല്‍ തന്റെ പതിനഞ്ചാം വയസ്സില്‍ ഉയര്‍ പഠനത്തിനായി ഇംഗ്ലണ്ടിലേക്ക് പോയി. ഹാരോവിലെ പ്രശസ്തമായ ഒരു വിദ്യാലയത്തിലാണ് അദ്ദേഹം പഠിച്ചത്. രണ്ടു വര്‍ഷത്തിനു ശേഷം കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജില്‍ ചേര്‍് പഠിച്ചു. പിീട്, പഠന ശേഷം ലണ്ടനിലെ ഇന്‍ഡ് ഓഫ് കോര്‍'ില്‍ അംഗത്വം സ്വീകരിച്ച് ഒരു ബാരിസ്റ്ററായി തീര്‍ു. ഏഴ് വര്‍ഷത്തെ ഇംഗ്ലണ്ട് ജീവിതത്തിനുശേഷം 1912 ല്‍ അദ്ദേഹം ഇന്ത്യയില്‍ മടങ്ങിയെത്തി.
അലഹബാദ് ഹൈക്കോടതിയില്‍ അഭിഭാഷകനായി ചേര്‍ന്നു. അഭിഭാഷകവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നെങ്കിലും അദ്ദേഹത്തിന് കൂടുതല്‍ താല്‍പര്യം രാഷ്ട്രീയത്തിലായിരുന്നു. അഭിഭാഷവൃത്തി നിരുപയോഗവും വിരസവുമായി അദ്ദേഹത്തിന് തോന്നി.
തന്റെ ഇരുപത്തിയേഴാം വയസ്സില്‍ (1916 ല്‍) ജവഹര്‍ലാല്‍ കമലാകൗളിനെ വിവാഹം ചെയ്തു.
1919 ഏപ്രില്‍ 13 ന് അമൃതസറിലെ ജാലിയന്‍ വാലാബാഗില്‍, മുൂറ്റിയെപതോളം പേരെ കൂ'ക്കൊല ചെയ്ത സംഭവം ജവഹര്‍ലാല്‍ നെഹ്‌റുവിന് തന്റെ രാഷ്ട്രീയ പ്രവേശനത്തിന് കാരണമായി.
മൂു ഭാഗവും മതിലുകളാല്‍ ചുറ്റപ്പെ' സമ്മേളനനഗരിയുടെ പ്രവേശനദ്വാരത്തിലേക്ക്, പ'ാള മേധാവിയായ ജനറല്‍ ഡയറിന്റെ നേതൃത്വത്തില്‍ ഇരച്ചുകയറിയ പോലീസ് സേന ഒരു മുറിയിപ്പും കൂടാതെ വെടിവെയ്ക്കുകയായിരുു. വെടിയേറ്റ് പിടഞ്ഞുവീമവര്‍ക്കും മറ്റ് പരിക്കേറ്റവര്‍ക്കും യാതൊരുവിധ ശുശ്രൂഷയും നല്‍കിയുമില്ല. ഇതു കൂടാതെ കുറെ ദിവസങ്ങള്‍ അമൃതസറിലെ തെരുവീഥികളിലൂടെ ജനങ്ങളെ അടിച്ചുതൊളിക്കുതിനും മു'ുകുത്തി ഇഴയിപ്പിക്കുതിനും ഡയര്‍ ഉത്തരവി'ു. ഈ മൃഗീയമായ സംഭവത്തെ തുടര്‍ാണ് ജവഹര്‍ലാല്‍ നെഹ്‌റു രാഷ്ട്രീയക്കളത്തിലേക്ക് എടുത്തുചാടിയത്.
മാത്രവുമല്ല, ഒരു ദിവസം പഞ്ചാബില്‍ നിും തീവണ്ടിയില്‍ യാത്ര ചെയ്യുമ്പോള്‍ ഒരു പ'ാള ഓഫീസര്‍ ഇങ്ങനെ വീമ്പിളക്കുത് കേള്‍ക്കുവാനിടയായി. 'തെണ്ടികളായ ഇന്ത്യക്കാര്‍ക്ക് ബ്രി'്ടീഷുകാരുടെ കരുത്തിന്റെ രുചി ശരിക്കുമറിയാന്‍ കഴിഞ്ഞു, ജാലിയന്‍ വാലാബാഗില്‍.... നഗരം മുഴുക്കേ ചു'ുചാമ്പലാക്കാന്‍ തനിക്ക് തോിയതാണ്...'. ആ പ'ാള ഓഫീസര്‍ മറ്റാരുമായിരുില്ല. ജനറല്‍ ഡയര്‍ ആയിരുു. ഈ സംഭവങ്ങളൊക്കെ ജവഹര്‍ലാലില്‍ ബ്രി'ീഷുകാരോടു
ള്ള രോഷം ആളിക്കത്താന്‍ ഇടയാക്കി.
1920 ല്‍ അദ്ദേഹം നിസ്സഹകരണ പ്രസ്ഥാനത്തില്‍ പങ്കുചേരുവാനും വയലിലും തൊഴിലാ#ശാലകളിലും പണിയെടുക്കു തൊഴിലാളികളുമായി ഉറ്റബന്ധം സ്ഥാപിക്കുവാനും തുടങ്ങി. കര്‍ഷക തൊഴിലാളികളുടെയും വ്യവസായ തൊഴിലാളികളുടെയും നേരെയുള്ള ചൂഷണത്തിനും പീഡനത്തിനുമെതിരെ അദ്ദേഹം ശബ്ദമുയര്‍ത്തി. അവരോടൊപ്പം താമസിച്ചു ഭക്ഷണം കഴിച്ചും ഗ്രാമങ്ങള്‍ തോറും കാളവണ്ടിയിലും സൈക്കിളിലും കാല്‍നടയായും യാത്ര ചെയ്ത് അവരുടെ പ്രശ്‌നങ്ങള്‍ അദ്ദേഹം മനസ്സിലാക്കി. ഭൂവുടമകള്‍ കൃഷിക്കാരെ ഏതെല്ലാം വിധത്തില്‍ ചൂഷണം ചെയ്യുുവെ് അദ്ദേഹം നേരി'റിഞ്ഞു.
മോതിലാല്‍ നെഹ്‌റുവും രാഷ്ട്രീയത്തിലേക്ക് പൂര്‍ണ്ണമായും പ്രവേശിക്കുകയും മഹാത്മാഗാന്ധിയുടെ ഉറച്ച അനുയായി ആയിത്തീരുകയും ചെയ്തു. മാത്രവുമല്ല, അദ്ദേഹം അഭിഭാഷകജോലി ഉപേക്ഷിക്കുകയും പാശ്ചാത്യ ജീവിതരീതി മാറ്റി സാധാരണ ഇന്ത്യക്കാരനായി ജീവിക്കുവാനും തുടങ്ങി.
1921 ഡിസംബറില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിനേയും അദ്ദേഹത്തിന്റെ പിതാവിനെയും നിരവധി സ്വാതന്ത്ര്യസമര സേനാനികളെയും അറസ്റ്റ് ചെയ്തു. ഇങ്ങനെ പലതവണ ജയില്‍ വാസം അനുഭവിക്കു കാലങ്ങളിലാണ് അദ്ദേഹം തന്റെ മുഖ്യഗ്രന്ഥങ്ങളെല്ലാം ത െരചിച്ചതും. ആത്മകഥ ഇന്ത്യയെ കണ്ടെത്തല്‍ എിവ അതില്‍പ്പെടുു. ജയില്‍വാസക്കാലത്ത് മകളായ ഇന്ദിരയ്ക്ക് അയച്ച കത്തുകളും അച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍ എ പേരില്‍ പുസ്തകമാക്കിയി'ുണ്ട്.
1930 ല്‍ ഗാന്ധിജിയുടെ ആഹ്വാനമനുസരിച്ച് ജവഹര്‍ലാല്‍ നെഹ്‌റുവും അനുയായികളോടൊത്ത് ദണ്ഡിയിലേക്ക് യാത്ര തിരിക്കുകയും ഉപ്പ് നിയമം ലംഘിക്കുകയും ചെയ്തു.
1931 ജനുവരിയില്‍ പിതാവ് രോഗബാധിതനായി കിടക്കുകയും ഏതാനും ദിവസങ്ങള്‍ക്കു ശേഷം അന്തരിക്കുകയും ചെയ്തു. പിതാവിന്റെ വേര്‍പാടില്‍ നെഹ്‌റു വല്ലാതെ വേദനിച്ചു. ദിവസങ്ങളോളം അദ്ദേഹത്തിന് ഉറങ്ങുവാനോ ഭക്ഷണം കഴിക്കുവാനോ കഴിഞ്ഞില്ല.
പിതാവിന്റെ മരണശേഷം ദുരന്തങ്ങള്‍ ഒിനുപിറകേ ഓയി നെഹ്‌റുവിനെ പിടികൂടി. 1936 ല്‍ ഭാര്യ രോഗഗ്രസ്തയാവുകയും മരണത്തിന്റെ പിടിയിലകപ്പെടുകയും ചെയ്തു.
1938 ല്‍ ജവഹര്‍ലാല്‍ നെഹ്‌റു ജയിലിലുള്ളപ്പോള്‍ അമ്മയും മരിച്ചു. അച്ഛന്റെയും തുടര്‍ു അമ്മയുടെയും പത്‌നിയുടെയും വേര്‍പാട് അദ്ദേഹത്തിന്റെ ജീവിതത്തെ വല്ലാതെ ബാധിച്ചു.
1939 ല്‍ രണ്ടാം ലോകമഹായുദ്ധം പൊ'ിപ്പുറപ്പെ'ു. രണ്ടാം ലോകമഹായുദ്ധത്തില്‍ ബ്രി'ന്‍ ഇന്ത്യയെക്കൂടി പങ്കാളിയാക്കി. ഇതില്‍ ഇന്ത്യക്കാര്‍ മുഴുവന്‍ ക്ഷുഭിതരായി.
1942 ല്‍ ഗാന്ധിജി 'ക്വിറ്റ് ഇന്ത്യ' പ്രഖ്യാപനം നടത്തി ഗാന്ധിജിയോടൊപ്പം നെഹ്‌റുവും തുറുങ്കിലടക്കപ്പെ'ു. രണ്ടാം ലോകമഹായുദ്ധത്തില്‍ ബ്രി'ന്‍, അമേരിക്ക, റഷ്യ, ഫ്രാന്‍സ് എീ സഖ്യരാജ്യങ്ങള്‍ നാസി ജര്‍മ്മനിയേയും ഫാസിസ്റ്റ് ഇറ്റലിയേയും ജപ്പാനേയും നിശ്ശേഷം പരാജയപ്പെടുത്തിയതിനു ശേഷം മാത്രമാണ് നേതാക്കളെ ജയിലില്‍ നിും വി'യച്ചത്.
1947 ആഗസ്ത് 15 ന് ജവഹര്‍ലാല്‍ നെഹ്‌റു ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
1948 ജനുവരി 30 ന് ഗാന്ധിജി വെടിയേറ്റ് മരിച്ചപ്പോള്‍ അന്ത്യക്കാരുടെ ദുഃഖം മുഴുവന്‍ നെഹ്‌റുവിന്റെ ആ ഗദ്ഗദ സ്വരത്തില്‍ പ്രതിധ്വനിച്ചിരുു. അദ്ദേഹം പറഞ്ഞു 'നമ്മുടെ ജിവിതത്തില്‍ നി് വെളിച്ചം പൊലിഞ്ഞുപോയി. എങ്ങും ഇരു'ുമാത്രമാണുള്ളത്. നിങ്ങളോട് എന്ത് പറയണമൊേ എങ്ങനെ പറയണമൊേ എനിക്കറിയില്ല. നാം 'ബാപ്പു' എ് വിളിച്ചിരു നമ്മുടെ രാഷ്ട്ര പിതാവ് കഥാവശേഷനായി.....' ഗാന്ധിജിയെ എും ബഹുമാനിക്കുകയും ആരാധിക്കുകയും ഉപദേശങ്ങള്‍ തേടുകയും ചെയ്ത അദ്ദേഹത്തിന് ഗാന്ധിജിയുടെ വേര്‍പാട് താങ്ങാനാവാത്തതായിരുു.
ബ്രി'ീഷാധിപത്യകാലത്ത് ഉണ്ടായ കൊടിയ ക്ഷാമത്തില്‍ നിും ഇന്ത്യയെ രക്ഷിക്കുക, ഭക്ഷ്യധാന്യങ്ങളുടെ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുക, മെച്ചപ്പെ' ജലസേചന പദ്ധതികള്‍ സ്ഥാപിക്കുക, ഉരുക്കിന്റെ ഉല്‍പാദനവും യന്ത്രനിര്‍മ്മാണവും വര്‍ദ്ധിപ്പിച്ച് ഇന്ത്യയില്‍ വന്‍തോതില്‍ വ്യവസായങ്ങള്‍ കെ'ിപ്പടുക്കുക അിങ്ങനെ ഇന്ത്യയെ എല്ലാ രംഗത്തും അഭിവൃദ്ധിപ്പെടുത്തുക എ ലക്ഷ്യത്തോടെ അദ്ദേഹം വിപുലമായ പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കി തുടങ്ങി. വൈദ്യുത ജലസേചന പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കി തുടങ്ങി. വൈദ്യുത ജലസേചന പദ്ധതികള്‍ക്കും അണക്കെ'ുകള്‍ക്കും അദ്ദേഹം പരമപ്രാധാന്യമാണ് കൊടുത്തിരുത്. 'നമ്മുടെ പുതിയ ദേവാലയങ്ങള്‍' എാണ് അവയെ അദ്ദേഹം വിളിച്ചിരുത്.
ശാസ്ത്രീയ സാങ്കേതിക രംഗങ്ങളിലും ഇന്ത്യ മുന്‍പന്തിയില്‍ എത്തണമെ് അദ്ദേഹം ആഗ്രഹിച്ചു. അതിനായി പരീക്ഷണശാലകളുടെ ഒരു ശൃംഖല ത െഅദ്ദേഹം സ്ഥാപിച്ചു. ധാരാളം സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രാജ്യത്തിന്റെ നാനാഭാഗത്തും രൂപംകൊണ്ടു. കൂടുതല്‍ സര്‍വ്വകലാശാലകളും സ്ഥാപിക്കപ്പെ'ു.
പല രാജ്യങ്ങളും ഏകാധിപത്യത്തിന്‍ കീഴില്‍ നിര്‍ബന്ധിതമായപ്പോള്‍, ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തില്‍ ജനാധിപത്യത്തില്‍ അധിഷ്ഠിതമായ ആധുനിക ഇന്ത്യ രൂപപ്പെ'ുവു. എല്ലാ പൗരന്മാര്‍ക്കും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിഉറപ്പുവരുത്തു, ജനാധിപത്യത്തില്‍ അധിഷ്ഠിതമായ ഒരു ഭരണഘടനയ്ക്ക് അദ്ദേഹം രൂപം നല്‍കി. ഇന്ത്യുടെ എക്യത്തിനും അഖണ്ഡതക്കും വേണ്ടി അദ്ദേഹം എല്ലാ ശ്രമവും നടത്തി. വിവാഹം, വിവാഹമോചനം, ദത്തെടുക്കല്‍, പിന്തുടര്‍ച്ചാവകാശം എിങ്ങനെ ഹിന്ദുനിയമങ്ങള്‍ പരിഷ്‌കരിച്ചു. തൊഴില്‍ മേഖലയില്‍ സ്ത്രീകള്‍ക്കും തുല്യവേതനവും നടപ്പിലാക്കി.
ലോകരാജ്യങ്ങളുമായി നെഹ്‌റു ഉറ്റബന്ധം പുലര്‍ത്തി. റഷ്യന്‍ 'ോക്കിലോ ആംഗ്ലോ അമേരിക്കന്‍ 'ോക്കിലോ ചേരാതെ ചേരിചേരാനയമാണ് അദ്ദേഹം സ്വീകരിച്ചിരുത്. അയല്‍രാജ്യങ്ങളില്‍ അദ്ദേഹത്തിന് പൂര്‍ണ്ണവിശ്വാസമായിരുു ഉണ്ടായിരുത്. അയല്‍ രാജ്യങ്ങളുമായുള്ള എല്ലാ തര്‍ക്കങ്ങളും കൂടിയാലോചന വഴി പരിഹരിക്കാമെ് അദ്ദേഹം ഉറച്ചുവിശ്വസിച്ചിരുു.
രണ്ട് ദശാബ്ദകാലത്തോളം ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുു ജവഹര്‍ലാല്‍ നെഹ്‌റു. അദ്ദേഹം സ്വന്തം മാതൃഭൂമിയായും ജനങ്ങളേയും അതിരറ്റ് സ്‌നേഹിച്ചു. രാജ്യപുരോഗതിക്കായി തന്റെ കഴിവിന്റെ പരമാവധി അദ്ദേഹം യത്‌നിച്ചു. ക്ഷീണം എന്തെറിയാതെ ദിവസം 11 മണിക്കൂര്‍ മുതല്‍ 15 മണിക്കൂര്‍ വരെ അദ്ദേഹം ജോലി ചെയ്തിരുു. അദ്ദേഹം ജനങ്ങളെ സ്‌നേഹിച്ചുപോലെ ജനങ്ങളും അദ്ദേഹത്തെ സ്‌നേഹിക്കുകയും പൂര്‍ണ്ണവിശ്വാസം അദ്ദേഹത്തില്‍ അര്‍പ്പിക്കുകയും ചെയ്തു. രാജ്യത്തിന്റെ ഏറ്റവും വലിയ ബഹുമതിയായ 'ഭാരതരത്‌നം' നല്‍കി അദ്ദേഹത്തെ രാജ്യം ആദരിക്കുകയും ചെയ്തു.
1964 മെയ് 27 ന് ജവഹര്‍ലാല്‍ നെഹ്‌റു അന്തരിച്ചു. ഭാരതം മുഴുവന്‍ ശോകമൂകമായി. ആ വാര്‍ത്ത കേ'് അദ്ദേഹത്തിന്റെ രാഷ്ട്രീയ ശത്രുക്കള്‍ പോലും കരഞ്ഞുപോയി. എല്ലാവരേയും നെഹ്‌റു ഒരുപോലെ സ്‌നേഹിച്ചിരുു. അദ്ദേഹം തന്റെ മരണപത്രത്തില്‍ ഇപ്രകാരം എഴുതിയിരുു. 'ഒരു മതച്ചടങ്ങും എന്റെ മരണശേഷം നടത്തേണ്ടതില്ല. ഇന്ത്യയിലെ കര്‍ഷകര്‍ അധ്വാനിക്കു കൃഷിഭൂമികളില്‍ തന്റെ ചിതാഭസ്മം വിതറിയിടുക.' അതെ, അത്രയും കൂടി സ്‌നേഹം നമുക്ക് ബാക്കിവെച്ചാണ് നമ്മുടെ പ്രിയങ്കരനായ ചാച്ചാജി നമ്മെ വി'ുപോയത്.


No comments