APP DOWNLOAD

TRENDING

കാഞ്ഞിരങ്ങാട് ഇന്നോവയും ബസും കൂട്ടിയിടിച്ച് അപകടം



സ്വകാര്യ ബസും ഇന്നോവയും കൂട്ടിയിടിച്ചു. അടിച്ച ഉടനെ ഡ്രൈവർ ബസ് കാട്ടിലേക്ക് ഓടിച്ചുകയറ്റിയത് കാരണം വൻ ദുരന്തം ഒഴിവായി. ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. ബസിന്റെ പിൻചക്രം ഹൗസിംഗ് എന്നിവ വെളിയിലേക്ക് തള്ളി നിലയിലായിരുന്നു. ആളപായമില്ല

1 comment: