കല്യാശ്ശേരിയിൽ 6 ഗ്രാം ഹാഷിഷ് ഓയിലുമായ് യുവാവ് പിടിയിൽ
പാപ്പിനിശ്ശേരി എക്സൈസ് ഇൻസ്പെക്ടർ ഹേമന്ത് കുമാറിന്റെ നേതൃത്വത്തിൽ കല്യാശ്ശേരിയിൽ സ്കൂളുകളുടെയും കോളേജുകളുടെയും പരിസരം നിരീക്ഷിച്ച് വരുന്നതിനിടെയാണ് കല്യാശ്ശേരി പോളിടെക്നിക്കിന് മൻവശത്ത് വച്ച് 6 ഗ്രാം ഹാഷിഷ് ഓയിലുമായ് എടക്കാട് സ്വദേശി ഉദയകുമാറിനെ പിടികൂടിയത് .ഇയാൾക്കെതിരെ എൻ.ഡി.പി.എസ്.നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു ,പരിശോധന സംഘത്തിൽ ഓഫീസർമാരായ എം.സുധാകരൻ,ദിനേശൻ, ഷിബു ,അഭിലാഷ്, ജിതേഷ്, പുരുഷോത്തമൻ, റോഷി എന്നിവരും ഉണ്ടായിരുന്നു



No comments