Home/കണ്ണൂര്/അഴീക്കോട് എന്റെ ഗ്രാമം ചാരിറ്റബ്ൾ ട്രസ്റ്റ് മേനേജിംഗ് ട്രസ്റ്റിയും കണ്ണൂർ വാർത്തകൾ ഓൺലൈൻ മാനേജിങ്ങ് എഡിറ്ററും ആയ ബേബി ആനന്ദ് പുന്നക്കപ്പാറയുടെ മാതാവ് എ.വി ശാന്തകുമാരി (72)മരണപ്പെട്ടു.
അഴീക്കോട് എന്റെ ഗ്രാമം ചാരിറ്റബ്ൾ ട്രസ്റ്റ് മേനേജിംഗ് ട്രസ്റ്റിയും കണ്ണൂർ വാർത്തകൾ ഓൺലൈൻ മാനേജിങ്ങ് എഡിറ്ററും ആയ ബേബി ആനന്ദ് പുന്നക്കപ്പാറയുടെ മാതാവ് എ.വി ശാന്തകുമാരി (72)മരണപ്പെട്ടു.
പരേതനായ മന്ദമ്പേത്ത് നാരായണന്റെ ഭാര്യ ശാന്തകുമാരി (72)എ.വി. നിര്യാതയായി.
മക്കൾ: ജയാനന്ദൻ, സ്നേഹാനന്ദൻ, ബേബി ആനന്ദ്.
മരുമക്കൾ: വിജുല, പ്രസീത, ജിജിന
സഹോദരങ്ങൾ: സതീദേവി, രവീന്ദ്രൻ, സദാനന്ദൻ.
ശവസംസ്കാരം ഇന്ന് 11:00 മണിക്ക് പയ്യാമ്പലം പൊതുശ്മശാനത്തിൽ
അഴീക്കോട് എന്റെ ഗ്രാമം ചാരിറ്റബ്ൾ ട്രസ്റ്റ് മേനേജിംഗ് ട്രസ്റ്റിയും കണ്ണൂർ വാർത്തകൾ ഓൺലൈൻ മാനേജിങ്ങ് എഡിറ്ററും ആയ ബേബി ആനന്ദ് പുന്നക്കപ്പാറയുടെ മാതാവ് എ.വി ശാന്തകുമാരി (72)മരണപ്പെട്ടു.
Reviewed by Unknown
on
September 05, 2018
Rating: 5
No comments