പ്രളയ ബാധിതർക്ക് ആശ്വാസമേകി മാതമംഗലം ഹലീമത്തുസ്സഅദിയ്യ: വാട്സ്ആപ് ഗ്രൂപ്പും.
സംസ്ഥാനത്തെ പ്രളയബാധിതർക്ക് ആശ്വാസമേകി 500 ഓളം സ്ക്കൂൾ - മദ്രസ വിദ്യാർത്ഥികൾക്ക് ബാഗ് വിതരണം ചെയ്യാൻ ഹലീമത്തുസ്സ അദിയ്യ: മാതമംഗലം
ഒത്തുചേരാം ഓർത്തെടുക്കാം വാട്സ് അപ് ഗ്രൂപ്പ് . സംസ്ഥാനത്തെ പ്രളയ ബാധിത പ്രദേശത്ത് ഗ്രൂപ് മെമ്പർമാർ നേരിട്ട് ബാഗ് എത്തിച്ച് കൊടുക്കും.
മാതമംഗലം ഹലീമത്തുസ്സഅദിയ്യയിലെ പൂർവ്വ വിദ്യാർത്ഥി - അധ്യാപകരുടെ കൂട്ടായ്മയാണ്
ഒത്തുചേരാം ഓർത്തെടുക്കാം വാട്സ് അപ് ഗ്രൂപ്.
അലിക്കുഞ്ഞി ആലക്കാട് ചെയർമാനും അബ്ദുള്ള വായാട് കൺവീനറും
പി.ടി.എ.നാസർ ശ്രീകണ്ഠാപുരം അഡ്മിനുമായ ഗ്രൂപ്പിൽ ഖത്തർ, UAE ,ഒമാൻ ,സൗദി, മലേഷ്യ, ലക്ഷദ്വീപ് സ്ഥലങ്ങളിലായി 150 ഓളം ഗ്രൂപ്പ് മെമ്പർമാരുണ്ട്. 3 ലക്ഷത്തോളം രൂപ ഇതിനകം ചാരിറ്റി പ്രവർത്തനം നടത്തി. ചാരിറ്റിക്ക് മുൻതൂക്കം നൽകി മറ്റ് വാട്സ് അപ് ഗ്രൂപ്പുകൾക്ക് മാതൃകയാവുകയാണ്
ഒത്തുചേരാം ഓർത്തെടുക്കാം വാട്സ് അപ് ഗ്രൂപ്.
ചെയർമാൻ
അലിക്കുഞ്ഞി ആലക്കാട്
കൺവീനർ
അബ്ദുള്ള വായാട്
ഗ്രൂപ്പ് അഡ്മിൻ
പി.ടി.എ. നാസർ
00968 9709 1521



No comments