APP DOWNLOAD

TRENDING

അധ്യാപകരുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകി മാതൃകയായി കാനൂൽ ജൂബിലി സ്കൂളും


മോറാഴ: കാനൂൽ ജൂബിലി സ്കൂൾ സ്റ്റാഫ് കൗൺസിൽ യോഗം സ്കൂളിലെ മുഴുവൻ അധ്യാപകരുടേയും ഒരു മാസത്തെ ശമ്പളം പൂർണ്ണമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ തീരുമാനിച്ചു.

No comments