ചാവശ്ശേരിയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ചു.ബൈക്ക് യാത്രികൻ മരണപ്പെട്ടു
മട്ടന്നൂർ: ചാവശ്ശേരിയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ചു ഒരാൾ മരിച്ചു.തിലാന്നൂർ സ്വദേശിയായ എം.കെ. ഷിനോജ് ആണ് മരണപ്പെട്ടത്. ഇന്ന് രാത്രി 8.മണിക്കാണ് അപകടം സംഭവിച്ചത്.മട്ടന്നൂരിൽ നിന്ന് ഇരിട്ടി ഭാഗത്തേക്ക് പോകുന്ന ബസ്സ് മട്ടന്നൂരിലേക്ക് വരുകയായിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. സ്കൂട്ടർ ഇടിയുടെ ആഘാദത്തിൽ ബസ്സിന്നടിയിൽ പെടുകയായിരുന്നു.
No comments