APP DOWNLOAD

TRENDING

മാറ്റിവച്ച ഹയർ സെക്കൻഡറി ഒന്നാം വർഷം പരീക്ഷാ തീയതി പ്രഖ്യാപിച്ചു



09/08/18 നു (വ്യാഴാഴ്ച)
നടത്തേണ്ടിയിരുന്ന ഒന്നാം വർഷ ഹയർ സെക്കൻഡറി   ഇംപ്രൂവ്മെന്റ് സപ്പ്ലിമെന്ററി പരീക്ഷ *13/08/18* (തിങ്കളാഴ്ച) യിലേക്ക് മാറ്റിവച്ചിരിക്കുന്നു. ടൈംടേബിളിൽ മാറ്റം ഉണ്ടായിരിക്കുന്നതല്ല

No comments