ദുരിതാശ്വാസ നിധി; സഹായവുമായി തളിപ്പറമ്പ് പോസ്റ്റോഫീസിന് സമീപമുള്ള കെ എൻ& സി പി കുടുംബാംഗങ്ങളും
തളിപ്പറമ്പ് പോസ്റ്റോഫീസിന് സമീപമുള്ള
കെ എൻ& സി പി കുടുംബാംഗങ്ങളും മുഴുവൻ ഒറ്റക്കെട്ടായി കേരളത്തിന് കൈത്താങ്ങായി പ്രളയബാധിതർക്ക് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പെരുന്നാൾ ആഘോഷത്തിന് കുട്ടികൾ മാറ്റി വെച്ച തുക അടക്കം സ്വരൂപിച്ച് ബഹു. മന്ത്രി ഇ.പി ജയരാജൻ അവർകൾക്ക് കൈമാറുന്നു.
വലത് കൈ കൊടുത്തത് ഇടതു കൈ അറിയരുത് എന്നാണെങ്കിലും ഇതൊരു മാതൃകയായി മറ്റ് കുടുംബാംഗങ്ങൾ ഇതുപോലെ മുന്നിട്ട് വന്നാൽ അതിൽ ഒരു നന്മ ഉണ്ടാകുമെന്ന വിശ്വാസത്തിൽ .....



No comments