ഉത്തര കേരളത്തിന്റെ കാത്തിരിപ്പിന് വിരാമം;ഒക്ടോബര്‍ അവസാനം മുതല്‍ കണ്ണൂരില്‍ നിന്നും വിമാനം പറക്കും
കണ്ണൂര്: കണ്ണൂര്‍ വിമാനതാവളം ഒക്ടോബര്‍ ഒന്നിന് പ്രവര്‍ത്തന സജ്ജമാകും. ഒക്ടോബര്‍ അവസാനത്തോടെ വിമാന സര്‍വീസ് ആരംഭിക്കും. ഇന്‍ഡിഗോ, ഗോ എയര്‍, എയര്‍ ഇന്ത്യ എന്നിവയ്ക്ക് അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്താന്‍ അനുമതി ലഭിച്ചിട്ടുണ്ട്.
രിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള എല്ലാ വിമാന സര്‍വീസുകളും പുനരാരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു അറിയിച്ചു. കരിപ്പൂരിൽ നിന്ന് അടുത്ത വർഷം മുതൽ ഹജ്ജ് സർവീസുകൾ തുടങ്ങാനും തീരുമാനമായി. കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങാന്‍ നടപടിയായിട്ടുണ്ട്.



ee paniyariyillenkil nirthi poyikoodey
ReplyDelete