കേരള സംസ്ഥാന ദുരന്തനിവാരണ സമിതി കണ്ണൂർ ജില്ലയിൽ ആഗസ്റ്റ് 09,10 തിയ്യതികളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ആഗസ്റ്റ് 10 11 12 തീയതികളിൽ ഇരിക്കൂറിൽ നടത്താൻ നിശ്ചയിച്ച എസ്എസ്എഫ് കണ്ണൂർ ജില്ലാ സാഹിത്യോത്സവ് ആഗസ്റ്റ് 17,18,19 തിയ്യതികളിൽ ഇരിക്കൂറിൽ നടക്കുന്നതാണ്.
No comments