APP DOWNLOAD

TRENDING

ഡോ. പി.ടി.എ.കബീർ ശ്രീകണ്ഠാപുരത്തിന് ആദരം



SKSSF സംസ്ഥാന കമ്മിറ്റിയുടെ  വിഖായ വൈബ്രന്റ് കോൺഫറൻസിൽ Dr. പി.ടി.എ.കബീർ ശ്രീകണ്ഠാപുരത്തിനെ ആദരിച്ചു.SKSSF സംസ്ഥാന കമ്മിറ്റിയുടെ ഉപഹാരം ഉസ്താദ് അബ്ദുൽ ഹമീദ് ഫൈസി നൽകി.
കോൺഫറൻസിൽ ഹോം കെയർ സെഷൻ Dr. കബീർ അവതരിപ്പിച്ചു.

No comments