APP DOWNLOAD

TRENDING

തിരുവട്ടൂർ സ്റ്റാർ ലൈൻ ബസ്സിന്റെ നാളത്തെ ഓട്ടം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്



തിരുവട്ടൂർ തളിപറമ്പ കണ്ണൂർ റൂട്ടിൽ വർഷങ്ങളായി സർവ്വീസ് നടത്തുന്ന സ്റ്റാർ ലൈൻ ബസ് 30-8 -18 ന് പ്രളയ ബാധിതർക്കായി കാരുണ്യ യാത്ര ഒരുക്കുന്നു.ബസുടമയും തൊഴിലാളികളും സംയുക്തമായാണ് കാരുണ്യ യാത്ര സംഘടിപ്പിക്കുന്നത്


No comments