APP DOWNLOAD

TRENDING

കൂടെപിറപ്പുകൾക്ക് ഒരു കൈതാങ്ങാവാൻ മോറാഴ ബസ്സും



പ്രളയബാധിതര്ക്കായി നടത്തുന്ന കാരുണ്യ സ്പര്‍ശത്തിന്റെ ഭാഗമായി ഇന്നത്തെ(29-08-2018) മോറാഴ ബസ്സിന്റെ മുഴുവന്‍ വരുമാനവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നു

No comments