APP DOWNLOAD

TRENDING

മുഴുപ്പിലങ്ങാട് പള്ളി മഖാം കത്തി നശിച്ച നിലയിൽ



മുഴുപ്പിലങ്ങാട് സീതിന്റെ പള്ളി ആയിരാസി മഖാമാണ് കത്തി നശിച്ചത്. രാവിലെ പുക ഉയരുന്നത് മദ്രസ്സ വിദ്യാർത്ഥികളാണ് ആദ്യം ഉസ്താദുമാരെ അറിയിച്ചത്. രാത്രിയിലായിരുന്നു സംഭവം. ഷോർട്ട് സർക്യൂട്ട് അല്ലെന്നാണ് പ്രാഥമിക നിഗമനം

No comments