APP DOWNLOAD

TRENDING

ദുരിതാശ്വാസ പ്രവർത്തനത്തിന്ന് ചുക്കാൻ പിടിച്ച പ്രവർത്തകർക്ക് SDPI സ്വീകരണവും അനുമോദനവും



ദുരന്തം പ്രളയമായി വന്ന് ജനജീവിതം ദുസ്സഹമാക്കിയ പ്രദേശങ്ങളിൽ ദുരിതാശ്വാസ  പ്രവർത്തനത്തിന്ന്  ചുക്കാൻ പിടിച്ച SDPI RG TEAM അംഗങ്ങൾക്കും  ദുരന്തമുഖത്ത് തളിപ്പറമ്പിന്റെ രുചി വിളമ്പിയ പാചക രാജക്കൻമാർക്കും SDPI തളിപ്പറമ്പ മണ്ഡലം കമ്മിറ്റി സ്വീകരണവും അനുമോദനവും നൽകി  കരിമ്പത്ത് ചേർന്ന അനുമോദന യോഗം മണ്ഡലം പ്രസിഡന്റ് എസ്.പി മുഹമ്മദലി ഉദ്ഘാടനം ചെയ്തു
മണ്ഡലം സെക്രട്ടറി സി.ഇർഷാദ് അധ്യക്ഷത വഹിച്ചു മുഹമ്മദലി  സി.കെ മുഹമ്മദ് കുഞ്ഞി തുടങ്ങിയവർ സംസാരിച്ചു
ജാഫർ ആച,മുജീബ് പി കെ,സജീർ പി കെ,ശഹ്റാബ്,ഇർഷാദ്, റാഷിദ് തുടങ്ങിയവരെയാണ് അനുമോദിച്ചത് മണ്ഡലം കമ്മിറ്റി അംഗം എം.മുഹമ്മദലി നന്ദി പറഞ്ഞു

No comments