APP DOWNLOAD

TRENDING

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളേയും അവധി


ഇരിട്ടി ,തളിപ്പറമ്പ താലൂക്കുകളിലെ പ്രൊഫഷണൽ കോളേജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ 10/08/2018 (വെള്ളി) അവധിയായിരിക്കുമെന്ന്‌ ജില്ലാ കലക്ടർ അറിയിച്ചു.

No comments