കൂത്തുപറമ്പ് കതിരൂരിൽ ബി ജെ പി കാര്യാലയത്തിന് സമീപം ബോംബേറ്
കതിരൂർ കക്കറ ഡയമണ്ട് മുക്കിൽ ആണ് ബോംബ് സ്ഫോടനം ഉണ്ടായത്
സ്വാമിമുക്ക് എന്ന സ്ഥലത്ത് ബി.ജെ.പി കാര്യാലയത്തിന് സമീപത്തുള്ള റോഡിൽ ബൈക്കിൽ എത്തിയ രണ്ടു പേർ ബോംമ്പ് എറിയുകയായിരുന്നു സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല എന്നാണ് അറിവായത് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല, സ്ഥലത്ത് സ്ഥിതിഗതികൾ ശാന്തമാണ് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്
No comments