APP DOWNLOAD

TRENDING

ഇരിട്ടി കീഴൂർ ബസപകടം പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു.



ഇരിട്ടി കീഴൂർ ബസപകടം
പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു.
കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മുഹ്സ്ൻ ആണ് 12 മണിയോടെ മരണപെട്ടത്
കാവുംപടി സ്വദേശി മുനീർ ആണ് ഇതിന് മുമ്പ് മരണപെട്ടത്

No comments