APP DOWNLOAD

TRENDING

മുഴപ്പിലങ്ങാട് മേൽപ്പാലം: യാത്ര ദുരിതം പരിഹരിച്ചില്ലെങ്കിൽ ടോൾ പിരിവ് തടയും DYFI



മുഴപ്പിലങ്ങാട്: ദേശിയപാത 17യിലെ പൊട്ടിപൊളിഞ റോഡുകൾ നന്നാകാത്തതിലും മുഴപ്പിലങ്ങാട് മേൽപ്പാലത്തിലുള്ള അപടകരമാംവിധമുള്ള കുഴികൾ ടാർ ചെയ്തു നന്നാകാത്തതിൽ പ്രതിഷേധിച്ച് മുഴപ്പിലങ്ങാട് യൂത്ത് മുല്ലപ്പുറം DYFI യൂണിറ്റിന്റെ നേതൃത്വാത്തിൽ ഇന്ന് ടോൾ ബുത്തിനും പരിസരങ്ങളിലും സമര പരിപാടികളിലേക്കെന്ന രീതിയിൽ ഉള്ള പ്രധിഷേധ പോസ്റ്ററുകൾ പതിച്ചു. റോഡുകൾ നന്നാകാത്ത പക്ഷം രണ്ടു ദിവസത്തിന് ശേഷം ടോൾ പിരിവ് തടയും എന്ന് ടോൾ നടത്തിപ്പുകാരെയും ഹൈവേ അതോറിറ്റിയേയും അറിയിച്ചു … സമരപരിപാടികൾക്കും പോസ്റ്റർ പതിക്കുന്നതിനും നിഷാദ് , ഷഹീൻ , ഇർഷാദ് , ഷബീർ , റാഫി , സന്ദേശ് എന്നിവർ നേതൃത്വം നൽകി

No comments