ന്യൂ ഡൽഹി : ഒരാഴ്ചയായി തുടരുന്ന ചരക്കു ലോറി സമരം പിൻവലിച്ചു. കേന്ദ്രമന്ത്രി പിയൂഷ് ഗോയലുമായി നടത്തിയ ചർച്ചയിലാണ് ഉടമകൾ സമരം പിൻവലിക്കാൻ തീരുമാനിച്ചത്.
No comments