കണ്ണൂർ വിമാനത്താവള ജോലിക്കിടയിൽ തൊഴിലാളി വീണു മരിച്ചു.
കണ്ണൂർ വിമാനത്താവള ജോലിക്കിടയിൽ തൊഴിലാളി വീണു മരിച്ചു. പദ്ധതി പ്രദേശത്തു പുല്ല് വെച്ചു പിടിപ്പിക്കുന്ന പണിയിൽ ഏർപ്പെട്ട മട്ടന്നൂർ പരിയാരത്തെ വി. രാജേഷ് (36) ആണ് മരിച്ചത്. കുന്നിൻ മുകളിൽ നിന്നു വീണു പരുക്കേറ്റ് അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോഴാണ് മരിച്ചത്. മട്ടന്നൂരിലെ സജീവ യുത്ത് കോൺഗ്രസ് പ്രവർത്തകനാണ്..ശവസംസ്കാരം നാളെ 3 മണിക്ക്....



No comments