ഏഴാം മെയിൽ ബൈക്ക് ആക്സിഡന്റിൽ പൊയ്യിൽ സ്വദേശി മരണപ്പെട്ടു

തളിപ്പറമ്പ് ദേശീയപാത ഏഴാംമൈലിൽ വാഹനാപകടം. ഏഴാം മൈൽ പെട്രോൾ പമ്പിന് സമീപത്ത് വച്ച് സ്ക്കൂട്ടർ യാത്രക്കാരനായ യുവാവ് ലോറി തലയിൽ കയറി ദാരുണമായി മരണപ്പെട്ടു.
തളിപ്പറമ്പ് പൊയിൽ സ്വദേശി ഉമ്മർകുട്ടിയാണ് മരണപെട്ടത്. കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന സ്കൂട്ടർ പിറകിൽ വരികയായിരുന്ന ലോറി തട്ടിയിടുകയും റോഡിലേക്ക് വീണ സ്കൂട്ടർ യാത്രികന്റെ തലയിലൂടെ ലോറിയുടെ പിൻചക്രം കയറിയിറങ്ങുകയുമായിരുന്നു.



No comments