നിപാ വൈറസിന്റെ ഉറവിടം വവ്വാൽ അല്ലെന്ന് സ്ഥിരീകരണം;ഭോപ്പാലിലെ ലാബിൽ വെച്ച് നടത്തിയ പ്രാഥമിക പരിശോധനയിലാണ് കണ്ടെത്തൽ
നിപാ വൈറസിന്റെ ഉറവിടം വവ്വാൽ അല്ലെന്ന് കണ്ടെത്തൽ.ഭോപ്പാലിലെ ലാബിൽ വെച്ച് നടത്തിയ പ്രാഥമിക പരിശോധനയിലാണ് നിപാ വൈറസിന്റെ ഉറവിടം വവ്വാലുകളിൽ നിന്നല്ല എന്ന് കണ്ടെത്തിയത്.കോഴിക്കോട് പന്തിരങ്കാവിൽ വെച്ച് പിടികൂടിയ വവ്വാലുകളെയാണ് പരിശോധനയ്ക്കായി അയച്ചത്.പന്നി,പശു,പൂച്ച എന്നി മൃഗങ്ങളിലെ പരിശോധനയിലും നിപാ വൈറസിന്റെ ഉറവിടം കണ്ടെത്താൻ സാധിച്ചിട്ടില്ല.



No comments