കാങ്കോൽ ആലപ്പടമ്പ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി പി ഹരിദാസ് (55) ഓഫീസിലേക്ക് പോകുന്നവഴി മാത്തിൽ ടൗണിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടു. 9.45 മുമ്പാണ് അപകടം നടന്നത്. മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി
ഗ്രാമപഞ്ചായത്ത് സെക്രട്ടറി വാഹനാപകടത്തിൽ മരണപ്പെട്ടു
Reviewed by Unknown
on
April 28, 2018
Rating: 5
No comments