കണ്ണൂർ,കാസർഗോഡ് ജില്ലാതല ദഫ് മത്സരം നവംബർ 24 ന്
ചുടല: മുഹമ്മദ് നബി (സ) 1493 മത് ജന്മദിനാഘോഷത്തോടനുബന്ധിച്ച് ചുടല നൂറുൽ ഈമാൻ ജമാഅത്തു കമ്മറ്റിയും, നബിദിനാഘോഷ കമ്മറ്റിയും സംയുക്ത ആഭിമുഖ്യത്തിൽ നവംബർ 24 ശനിയാഴ്ച വൈകുന്നേരം 7.30 മണിക്ക് കണ്ണൂർ,കാസർഗോഡ് ജില്ലാതല ദഫ് മത്സരം സംഘടിപ്പിക്കുന്നു. മികച്ച പ്രകടനം കാഴ്ച്ചവെച്ച് ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് യഥാക്രമം 6001, 3001, 2001 രൂപയും ട്രോഫിയും സമ്മാനം നൽകും
താൽപര്യമുള്ള ടീമുകൾ നവംബർ 20ന് മുൻപ് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
9496853124
9567648504
8129285674



No comments