APP DOWNLOAD

TRENDING

DYFI പാപ്പിനിശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നവോത്ഥാന സദസ് സംഘടിപ്പിച്ചു



പാപ്പിനിശ്ശേരി: രണ്ടാം വിമോചന സമരം അനുവദിക്കില്ല  എന്ന മുദ്രാവാക്യമുയർത്തി
DYF 1 പാപ്പിനിശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നവോത്ഥാന സദസ് സംഘടിപ്പിച്ചു....
           കീച്ചേരിയിൽ നടന്ന സദസ് DY F 1 കണ്ണൂർ ജില്ലാ അദ്ധ്യക്ഷൻ എം ഷാജർ ഉൽഘാടനം ചെയ്തു...
സംഘാടക സമിതി ചെയർമാൻ കെ പ്രദീപൻ അദ്ധ്യക്ഷത വഹിച്ചു..... ട്രഷറർ സി നിഖിൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു...
പു. ക. സ. കണ്ണൂര് ജില്ലാ കമ്മിറ്റി മെമ്പർ എസ് പി രമേശൻ പ്രഭാഷണം നടത്തി.........
           ജില്ലാ ജോയിന്റ് സെക്രട്ടറി പി പി ഷാജിർ , ജില്ലാ കമ്മിറ്റി മെമ്പർ എം.സി റമിൽ എന്നിവർ പ്രസംഗിച്ചു.... ബ്ലോക്ക് സെക്രട്ടറി ടി വി രഞ്ചിത്ത് സ്വാഗതം പറഞ്ഞു.....
           നേരത്തെ പാപ്പിനിശ്ശേരി പഞ്ചായത്ത് കേന്ദ്രീകരിച്ച് കീച്ചേരിയിലേക്ക് പ്രകടനം നടന്നു..........

No comments