APP DOWNLOAD

TRENDING

പയ്യന്നൂർ ജാമിഅ അസ്ഹരിയ്യ; 15ാം വാർഷിക സനദ് ദാന മഹാസമ്മേളനം ഇന്ന് സമാപിക്കും.



ഉച്ചക്ക് 2 മണിക്ക് അസ്ഹരി സംഗമം

4 മണിക്ക് ഖത്തം ദുആ

6.30ന് സമാപന സമ്മേളനം
സയ്യിദുൽ ഉലമ ജിഫ്രി മുത്തുക്കോയ തങ്ങൾ
പ്രൊഫസർ ആലിക്കുട്ടി മുസ്ല്യാർ
പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ,
പി കെ .പി അബ്ദുസ്സലാം മുസ്ല്യാർ
കെ.പി.പി.തങ്ങൾ അൽ ബുഖാരി
കൊയ്യോട് ഉന്മർ മുസ്ല്യാർ
തുടങ്ങി പ്രമുഖർ സംബസിക്കും.
സനദ് ദാനം: സയ്യിദുൽ ഉലമ ജിഫ്രി മുത്തുക്കോയ തങ്ങളും
വസ്ത്രദാനം: പി.കെ അബൂബക്കർ ഫൈസിയും  നൽകും.
അബ്ദുസ്സമദ് പൂക്കോട്ടൂർ മുഖ്യ പ്രഭാഷണം നടത്തും. ശൈഖുനാ മാണിയൂർ ഉസ്താദ് സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകും .

No comments