APP DOWNLOAD

TRENDING

വിമാ​​​ന ഇ​​​ന്ധ​​​ന​​​വു​​​മാ​​​യി കൊച്ചിയിൽ നിന്നും ആദ്യത്തെ ട്രക്ക് കണ്ണൂരിലെത്തി



കണ്ണൂര്​​​ര്‍ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലേ​​​ക്കു വി​​​മാ​​​ന ഇ​​​ന്ധ​​​ന​​​വു​​​മാ​​​യി (ഏ​​​വി​​​യേ​​​ഷ​​​ന്‍ ട​​​ര്‍​​​ബൈ​​​ന്‍ ഫ്യു​​​വ​​​ല്‍- എ​​​ടി​​​എ​​​ഫ്) ബി​​​പി​​​സി​​​എ​​​ല്‍ കൊ​​​ച്ചി റി​​​ഫൈ​​​റിഫൈനറിറിഫൈനറിയിൽ നിന്നാണ് ആ​​​ദ്യ​​​ത്തെ ട്ര​​​ക്ക് പു​​​റ​​​പുറപ്പെട്ടത്. ക​​​ണ്ണൂ​​​ര്‍ അ​​​ന്താ​​​രാ​​​ഷ്ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള ക​​​ന്പ​​​നി​​​യു​​​ടെ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ വി. ​​​തു​​​ള​​​സി​​​ദാ​​​സ് ഫ്ളാ​​​ഗ് ഓ​​​ഫ് ചെ​​​യ്തു. റി​​​ഫൈ​​​ന​​​റി എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ര്‍ പ്ര​​​സാ​​​ദ് കെ. ​​​പ​​​ണി​​​ക്ക​​​ര്‍, ബി​​​പി​​​സി​​​എ​​​ല്‍ ചീ​​​ഫ് ജ​​​ന​​​റ​​​ല്‍ മാ​​​നേ​​​ജ​​​ര്‍ വി​​​ജ​​​യ് ര​​​ഞ്ജ​​​ന്‍, ഏ​​​വി​​​യേ​​​ഷ​​​ന്‍ മാ​​​നേ​​​ജ​​​ര്‍ പ്ര​​​ശാ​​​ന്ത് വി. ​​​ക​​​മ്മ​​​ത്ത്, ബി​​​പി​​​സി​​​എ​​​ല്‍ ചീ​​​ഫ് ജ​​​ന​​​റ​​​ല്‍ മാ​​​നേ​​​ജ​​​ര്‍​​​മാ​​​രാ​​​യ മു​​​ര​​​ളി മാ​​​ധ​​​വ​​​ന്‍, ബാ​​​ബു ജോ​​​സ​​​ഫ്, സു​​​ബ്ര​​​മ​​​ണി അ​​​യ്യ​​​ര്‍, അ​​​ന​​​ന്ത​​​കൃ​​​ഷ്ണ​​​ന്‍, സു​​​രേ​​​ഷ് ജോ​​​ണ്‍ എ​​​ന്നി​​​വ​​​രും മ​​​റ്റു ജീ​​​വ​​​ന​​​ക്കാ​​​രും പ​​​ങ്കെ​​​ടു​​​ത്തു.
ക​​​ണ്ണൂ​​​ര്‍ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ വി​​​മാ​​​ന ഇ​​​ന്ധ​​​ന ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍ നി​​​റ​​​വേ​​​റ്റു​​​ന്ന​​​തി​​​നു ബി​​​പി​​​സി​​​എ​​​ലു​​​മാ​​​യി ചേ​​​ര്‍​​​ന്നു​​​ള്ള സം​​​രം​​​ഭ​​​മാ​​​യ ബി​​​കെ​​എ​​​ഫ്‌എ​​​ഫ്പി​​​എ​​​ലി​​​ന്‍റെ കീ​​​ഴി​​​ലാ​​​ണു സം​​​ഭ​​​ര​​​ണ കേ​​​ന്ദ്രം സ്ഥാ​​​പി​​​ച്ച​​​ത്. 450 കി​​​ലോ ലി​​​റ്റ​​​ര്‍ ശേ​​​ഷി​​​യു​​​ള്ള ര​​​ണ്ടു ഭൂ​​​ത​​​ല ടാ​​​ങ്കു​​​ക​​​ളും 45 കി​​​ലോ ലി​​​റ്റ​​​ര്‍ ശേ​​​ഷി​​​യു​​​ള്ള ര​​​ണ്ടു ഭൂ​​​ഗ​​​ര്‍​​​ഭ ടാ​​​ങ്കു​​​ക​​​ളും ഇ​​​ന്ധ​​​നം ടാ​​​ങ്ക​​​റി​​​ലേ​​​ക്കു നി​​​റ​​​ക്കു​​​ന്ന​​​തി​​​നു നാ​​​ലു ബേ​​​ക​​​ളും ഓ​​​ഫീ​​​സും ഉ​​​ള്‍​​​പ്പെ​​​ട്ട​​​താ​​​ണ് മൂ​​​ന്ന് ഏ​​​ക്ക​​​റി​​​ല്‍ സ്ഥി​​​തി ചെ​​​യ്യു​​​ന്ന കേ​​​ന്ദ്രം.
216.80 കോ​​​ടി രൂ​​​പ ക​​​ണ്ണൂ​​​ര്‍ അ​​​ന്താ​​​രാ​​​ഷ്ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ന്‍റെ വി​​​ക​​​സ​​​ന​​​ത്തി​​​നു ചെ​​​ല​​​വ​​​ഴി​​​ച്ച ബി​​​പി​​​സി​​​എ​​​ലി​​​നു വി​​​മാ​​​ന​​​ത്താ​​​വ​​​ള ക​​​ന്പ​​​നി​​​യി​​​ല്‍ 21.68 ശ​​​ത​​​മാ​​​നം ഓ​​​ഹ​​​രി വി​​​ഹി​​​ത​​​വു​​​മു​​​ണ്ട്. കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ല്‍ 3.43 ശ​​​ത​​​മാ​​​നം ഓ​​​ഹ​​​രി​​​വി​​​ഹി​​​ത​​​വും വി​​​മാ​​​ന ഇ​​​ന്ധ​​​ന​​​സം​​​ഭ​​​ര​​​ണ കേ​​​ന്ദ്ര​​​വും ബി​​​പി​​​സി​​​എ​​​ലി​​​നു​​​ണ്ട്. 29 കി​​​ലോ ലി​​​റ്റ​​​ര്‍ എ​​​ടി​​​എ​​​ഫു​​​മാ​​​യെ​​​ത്തി​​​യ ട്ര​​​ക്കി​​​നു ക​​​ണ്ണൂ​​​ര്‍ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ വി​​​മാ​​​ന ഇ​​​ന്ധ​​​ന സം​​​ഭ​​​ര​​​ണ കേ​​​ന്ദ്ര​​​ത്തി​​​ല്‍ ഇ​​​ന്ന​​​ലെ വ​​​ര​​​വേ​​​ല്‍​​​പ് ന​​​ല്‍​​​കി.

No comments