APP DOWNLOAD

TRENDING

കൊളച്ചേരി ഉപതിരഞ്ഞെടുപ്പ് വോട്ടെടുപ്പ് സമാപിച്ചു; വോട്ടെണ്ണൽ നാളെ



കൊളച്ചേരി ഉപതിരഞ്ഞെടുപ്പ് ... വോട്ടെടുപ്പ് സമാപിച്ചു ആകെ പോളിംഗ്.. 68.69%..
കൊളച്ചേരി ഗ്രാമപഞ്ചായത്തിലെ നണിയൂർ, കൊളച്ചേരി, പെരുമാച്ചേരി, കോടിപ്പോയിൽ, പള്ളിപറമ്പ്, കായിച്ചിറ,ചേലേരി അടങ്ങുന്ന ഏഴ് വാർഡുകൾ ചേർന്ന കൊളച്ചേരി ഡിവിഷൻ ഉപതെരഞ്ഞെടുപ്പ് സമാപിച്ചു .
പോളിംഗ് ശതമാനം ബൂത്ത് അടിസ്ഥാനത്തിൽ
നണിയൂർ എൽ പി സ്കൂൾ :-86. 31%,75.38%
പെരുമാച്ചേരി അംഗനവാടി :- 73.42%
കാവുംചാൽ അംഗനവാടി :- 70.25%
പെരുമാച്ചേരി ഗവ.എൽ പി സ്കൂൾ  പള്ളിപറമ്പ് :- 63. 32% ,58.88 % ,69.16%
കൊളച്ചേരി എ യു പി സ്കൂൾ :- 67.97% ,71.34%
ഇ പി കെ.എൻ എസ് എൽ പി സ്കൂൾ :-
78.85%
ചേലേരി എൽ പി സ്കൂൾ :- 59.95 % ,58.07 % ,53.52%

ആകെ  വോട്ടർ :- 8305
പോൾ ചെയ്തത് :5705
പുരുഷൻമാർ :2234
സ്ത്രീകൾ  :3471
നാളെ രാവിലെ 10 മണിമുതൽ വോട്ടെണ്ണൽ  നടക്കും. ഉച്ചയോടെ പൂർണമായ ഫലം പുറത്തുവരും

No comments