കണ്ണൂർ അഴീക്കൽ റൂട്ടിൽ ബസ്സുകൾ നിർത്തിവെച്ചു പ്രതിഷേധം. ബസ് ജീവനക്കാരെ തല്ലിയ പ്രതികളെ പോലീസ് പിടികൂടാത്തതിൽ പ്രതിഷേധിച്ചാണ് സമരം. വിദ്യാർഥികളടക്കം നിരവധിപേർ ദുരിതത്തിൽ
കണ്ണൂർ അഴീക്കോട് റൂട്ടിൽ മിന്നൽ ബസ് പണിമുടക്ക്
Reviewed by Unknown
on
October 12, 2018
Rating: 5
No comments