വളപട്ടണം: തടി മരവുമായി പോകുന്ന ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് അപകടം.
വളപട്ടണം സി.പി.എം ഓഫീസിനു മുന്നിലാണ് സംഭവം.അഞ്ചാംപീടിക സ്വദേശിയായ ഓട്ടോ ഡ്രൈവറെ പരിക്കുകളോടെ എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വലിയ തടി മരം രണ്ട് അടിയോളം ലോറിയുടെ സൈഡ് പുറത്ത് തള്ളിയ നിലയിലായിരുന്നു.
No comments