APP DOWNLOAD

TRENDING

ജി എസ് ടി രജിസ്ട്രേഷൻ സൗജന്യമോ??



തളിപ്പറമ്പ: കേന്ദ്രസർക്കാർ അംഗീകൃത സ്ഥാപനമായ മാസ്റ്റർ ഇന്ത്യ സുവിധ കേന്ദ്രയിൽ ജി. എസ് .ടി രജിസ്ട്രേഷൻ സൗജന്യമായും കൂടാതെ മിതമായ നിരക്കിൽ ജി. എസ് .ടി റിട്ടേൺ ഫയലിംഗും ചെയ്തുകൊടുക്കുന്നു. ചെറിയ കച്ചവടക്കാർക്ക് പോലും കണക്കെഴുത്ത് നിർബന്ധമായി വന്നിരിക്കുകയാണ്. കച്ചവടക്കാരിൽ ചെറിയൊരു വിഭാഗം മാത്രമേ ഇത് ചെയ്യുന്നുള്ളൂ. വലിയതോതിലുള്ള ജി.എസ്
ടി രജിസ്ട്രേഷൻ ഫീസും കണക്ക് എഴുതാനുള്ള ചെലവുമാണ് ഇതിനുകാരണം.
 ഇന്ത്യ ഗവൺമെൻറ് ചുരുങ്ങിയ ചിലവിൽ ജി എസ് ടി രജിസ്ട്രേഷൻ, പാൻ കാർഡ് ,ഡിജിറ്റൽ സിഗ്നേച്ചർ മറ്റ് ബിസിനസ് സംബന്ധമായ സേവനങ്ങളും ലഭ്യമാക്കാൻ വേണ്ടി ഒരുക്കിയ സംരംഭമാണ് സുവിധ കേന്ദ്രങ്ങൾ


കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വേണ്ടി ബന്ധപ്പെടാം
99476 11104

No comments