APP DOWNLOAD

TRENDING

കണ്ണൂർ മെഡിക്കൽ കോളേജ് പ്രവേശനക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസ്; പിഴയടക്കേണ്ട 1 കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്



കണ്ണൂർ മെഡിക്കൽ കോളേജിനോട് 1 കോടി രൂപ പിഴയടക്കാൻ സുപ്രീം കോടതി നിർദ്ദേശം; പിഴയടയ്‌ക്കേണ്ടത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്
പ്രവേശനക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസിൽ കണ്ണൂർ സർവകലാശാലയിൽ നിന്നും കോടതി ചിലവിനത്തിൽ ഈടാക്കിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ സുപ്രീം കോടതി നിർദ്ദേശം. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായുള്ള ബെഞ്ചിന്റേതാണ് ഉത്തരവ്.
വിദ്യാർത്ഥികളിൽ നിന്നും കഴിഞ്ഞ വര്ഷം ഈടാക്കിയ 10 ലക്ഷം രൂപ 20 ലക്ഷം രൂപയായി സെപ്തംബര് 3 നാകം തിരിച്ചു നൽകാനും ഉത്തരവുണ്ട്.

No comments