APP DOWNLOAD

TRENDING

ചൂട്ടാട് മദ്രസ കിണറിൽ വാളുകളും ലാപ്‌ടോപ്പും



പഴയങ്ങാടി: പുതിയങ്ങാടി ചൂട്ടാട് മദ്രസ കിണറ്റില്‍ വാളുകളും ലാപ്‌ടോപ്പും കണ്ടെത്തി. ചാക്കില്‍ പൊതിഞ്ഞ 3 വാളും ലാപ്‌ടോപ്പും ശുചീകരണത്തിനിടയില്‍ കണ്ടെത്തിയതെന്ന് പഴയങ്ങാടി പോലീസ് പറഞ്ഞു.

No comments