ചക്കരക്കൽ – അഞ്ചരക്കണ്ടി റോഡിന് സമീപത്തുള്ള നാഷണല്‍ പ്ലാസ്റ്റിക്ക് ഹൗസ് എന്ന കടയുടെ ഗോഡൗണിനാണ് തീ പിടിച്ചത്. മൂന്നോളം ഫയർ എൻജിൻ തീയണക്കാൻ ശ്രമിക്കുന്നു. ചക്കരക്കലിൽ നിന്നും അഞ്ചരക്കണ്ടി ഭാഗത്തേക്കുള്ള വാഹാന ഗതാഗതം സ്തംഭിച്ചു.
ചക്കരക്കല്ല് ടൗണിൽ കടയ്ക്ക് തീപിടിച്ചു
Reviewed by Unknown
on
September 21, 2018
Rating: 5
No comments