APP DOWNLOAD

TRENDING

വെള്ളോറയിൽ പത്താം ക്ലാസ് വിദ്യാർത്ഥി കുളത്തിൽ വീണ് മരണപ്പെട്ടു




കണ്ണൂർ വെള്ളോറ ടി.എം.എച്ച്.എസ്.എസ്സിൽ പത്താം ക്ലാസിൽ പഠിക്കുന്ന കക്കറ പുറവട്ടം സിബി എന്നവരുടെ മകൻ എബിൻ അല്പം മുമ്പ് കൂട്ടുകാരോടൊത്ത് മത്സ്യം പിടിക്കുന്നതിനിടെ കടുക്കാരത്തുള്ള കുളത്തിൽ വീണ് മരണപ്പെട്ടു.
അച്ഛൻ: സിബി, അമ്മ: മിനി, സഹോദരൻ അൽബിൻ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം നാളെ സംസ്കരിക്കും

No comments