APP DOWNLOAD

TRENDING

ചെറുകുന്നിൽ വാഹനാപകടം; തലശ്ശേരി സ്വദേശി മരണപ്പെട്ടു



കണ്ണൂര്: ചെറുകുന്നിൽ ഇന്ന് പുലർച്ചെ നടന്ന അപകടത്തിൽ യുവാവ് മരിച്ചു.തലശ്ശേരി ഇല്ലിക്കുന്ന് സ്വദേശി ഷാജി റ മൻസിലിൽ റസ്മിൽ(28) ആണ് മരിച്ചത്.വെള്ളറങ്ങലിൽ വച്ച് നിയന്ത്രണം വിട്ട സ്കൂട്ടർ ഓവ് ചാലിൽ വീണാണ് അപകടം ഉണ്ടായത്. സ്കൂട്ടർ ഓടിച്ചിരുന്ന സജീറിന് (23) ഗുരുതരമായി പരിക്കേറ്റു.ഇയാളെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തലശ്ശേരിയിലെ ഗ്രേറ്റ് ബിൽഡേഴ്സ് ജീവനക്കാരാണ് ഇരുവരും

No comments