DYFI ആഗസ്റ്റ് 15 ന് നിശ്ചയിച്ച സ്വാതന്ത്ര്യ സംഗമം പരിപാടി ഒഴിവാക്കി
ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കൂടുതൽ ഇടപെടേണ്ടതിനാൽ ആഗസ്റ്റ് 15 ന് നിശ്ചയിച്ച സ്വാതന്ത്ര്യ സംഗമം പരിപാടി ഒഴിവാക്കി. പരിപാടിക്ക് വേണ്ടി ശേഖരിച്ച / ചിലവ് പ്രതീക്ഷിച്ച മുഴുവൻ സംഖ്യയും യൂണിറ്റ്/ മേഖല/ ബ്ലോക്ക് ഘടകങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിക്ഷേപിക്കും.
സെക്രട്ടറി
DYFI
കണ്ണൂർ ജില്ലാ കമ്മറ്റി



No comments