കുഞ്ഞിമംഗലം പുളിയകോട് പരേതനായ മരത്താൻകോൽ കുഞ്ഞമ്പുവിന്റെ മകൻ പുതിയ പുരയിൽ കുഞ്ഞപ്പൻ(76) അന്തരിച്ചു
ഏഴിലോട്: കുഞ്ഞിമംഗലം പുളിയകോട് പരേതനായ മരത്താൻകോൽ കുഞ്ഞമ്പുവിന്റെ മകൻ പുതിയ പുരയിൽ കുഞ്ഞപ്പൻ(76) അന്തരിച്ചു.ഭാര്യ: കുണ്ടത്തിൽ ദേവകി.
മക്കൾ: സുജാത (വെള്ളൂർ), സുധ, ഗീത(കുറ്റൂർ),ആശ, മരുമക്കൾ: കൃഷ്ണൻ (ഇലക്ട്രീഷൻ, വെള്ളൂർ), ദാമോദരൻ ഡ്രൈവർ (എടാട്ട്), ബാലകൃഷ്ണൻ (കുറ്റൂർ), ഭരതൻ (വെൽഡിങ്, കണ്ടംകുളങ്ങര).സഹോദരങ്ങൾ: നാരായണൻ, ഗോപാലൻ, ചന്ദ്രൻ, ശ്രീദേവി,യശോദ.



No comments