ദുരിത യാത്രയ്ക്ക് അറുതിയില്ലാതെ തളിപ്പറമ്പ് മെയിൻ റോഡ്; റോഡ് പൂർണ്ണമായും തകർന്ന നിലയിൽ
തളിപ്പറമ്പ: ബസ് സ്റ്റാൻഡിൽ നിന്നും പുപ്പെടുന്ന ബസുകളും നിരവധി വാഹനങ്ങളും ഇടതടവില്ലാതെ ഒഴുകി കൊണ്ടിരിക്കുന്ന സൗത്ത് മെയിൻ റോഡ് (ന്യൂസ് കോർണർ-മൂത്തേടത് ഹൈസ്കൂൾ)ഏരിയ,
നിരവധി ഉപഭോക്തകളുടെ കൂട്ടമുള്ള ഇവിടം പൊട്ടി പൊളിഞ്ഞ് കാൽ നടക്ക് പോലും ദുസ്സഹമായിരിക്കയാണ്
കണ്ണ് തുറക്കാത്ത അധികാരികൾളുടെ വട്ടം കറക്കലിന് അറുതി വരുത്താൻ ഈ മേഖലയിലെ വ്യാപാരികൾ ശക്തമായ സമരങ്ങൾക്കായി തീരുമാനം എടുത്തിരിക്കയാണ്
ഏറ്റവും വലിയ വ്യാപാര കേന്ദ്രമായ ഇവിടുത്തെ പ്രയാസങ്ങൾക്ക് പരിഹാരം കണ്ടെത്തണം എന്നാണ് ആവശ്യം



No comments