ഇരിട്ടി പുഴയിൽ വെള്ളപ്പൊക്ക സമയത്ത് കാണാതായ ഡൊമനിക്കിന്റെ മൃതദേഹം കണ്ടെത്തി
ഇരിട്ടി: കാണാതായ ഡൊമനിക്കിന്റെ മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച ഉച്ചയോടെ വെളിയമ്പ്ര ഏളന്നൂര്‍ കടവിൽ കണ്ടെത്തിയ മൃതദേഹം ഡൊമനിക്കിന്റേതാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു പയഞ്ചേരി മുക്കിലെ റോയല്‍ എഞ്ചിനീയറിംഗ് ഉടമ കല്ലടയില്‍ ഡൊമനിക്കിനെ ഈ മാസം 16ന് വൈകുന്നേരം മുതലാണ് കാണാതായത്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഇരിട്ടി പുഴയില്‍ ഉണ്ടായ വെള്ളപൊക്ക സമയത്താണ് ഡൊമനിക്കിനെ കാണാതായത്.
No comments