APP DOWNLOAD

TRENDING

കോഴിക്കോട് രാമനാട്ടുകരയില്‍ ഹോട്ടലില്‍ തീപ്പിടിത്തം

കോഴിക്കോട്: രാമനാട്ടുകരയില്‍ ഹോട്ടലിന് തീപിടിച്ചു. ശനിയാഴ്ച രാത്രി പത്തോടെ ബെെപ്പാസിലെ സെന്‍ട്രല്‍ ഹോട്ടലിനാണ് തീപിടിച്ചത്.


ഫയര്‍ഫോഴ്സ് സ്ഥലത്തെ തീ അണച്ചു. തീപിടിത്തത്തെ തുടര്‍ന്ന് ദേശീയപാത ബെെപ്പാസിലെ ഗതാഗതം ഏറെ നേരം തടസപ്പെട്ടു. അപകടത്തിൽ ആളപായമില്ല.

No comments