APP DOWNLOAD

TRENDING

ചെറുതാഴം കൊവ്വപ്പുറത്ത് യുവതി പൊള്ളലേറ്റ് മരിച്ചു



പിലാത്തറ: യുവതി വീട്ടിനുള്ളിൽ പൊള്ളലേറ്റ് മരിച്ചു.ചെറുതാഴം കൊവ്വപ്പുറത്തെ നരിക്കോടൻ സാജിത (35)യാണ് പൊള്ളലേറ്റ നിലയിൽ ആശുപത്രിക്ക് കൊണ്ടും പോകും വഴി മരണപ്പെട്ടത്.
ശനിയാഴ്ച വൈകീട്ട് അഞ്ചരയ്ക്കാണ് സംഭവം. വീട്ടിനുള്ളിൽ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കാണുകയായിരുന്നു. ഭർത്താവ് സിദ്ദിഖ് .
മക്കൾ: സന, സാബിക്,സഹൽ
മൂന്ന് മക്കളുണ്ട്. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ

No comments