ഹജ്ജിന് പോയ കണ്ണൂർ സ്വദേശി മക്കയിൽ മരണപ്പെട്ടു
മക്ക:മക്കയില്‍ മലയാളി ഹാജി മരണപ്പെട്ടു കണ്ണൂർ അഞ്ചരക്കണ്ടി സ്വദേശി കബീർ അബ്‌ദുല്‍ ഖാദർ (58) ആണ് മരണപ്പെട്ടത്..അസീസിയ്യാ കാറ്റഗറിയിലെ ഇരുന്നൂറ്റി എഴുപത്തി മൂന്നാം നമ്പർ ബില്‍ഡിങ്ങില്‍ കഴിഞ്ഞ മൂന്നാം തിയ്യതിയാണ് അദ്ദേഹം ഹജ്ജിനെത്തിയത്..ഭാര്യ റംലയും സഹോദരി ആയിശയും
അദ്ദേഹത്തോടൊപ്പം ഹജ്ജിനെത്തിയിട്ടുണ്ട്..മക്കള്‍ നവാഫ് നവാസ് ഷംസീർ..



No comments