കണ്ടോന്താറിലെ പ്രമുഖ കോൺഗ്രസ്-എസ് നേതാവും, കോൺഗ്രസ്-എസ് ജില്ലാ കമ്മിറ്റി അംഗവുമായ സി. ഗോപലാൻ അന്തരിച്ചു.
കണ്ടോന്താറിലെ പ്രമുഖ കോൺഗ്രസ്-എസ് നേതാവും, കോൺഗ്രസ്-എസ് ജില്ലാ കമ്മിറ്റി അംഗവുമായ സി. ഗോപലാൻ (92) അന്തരിച്ചു. ആശുപത്രി വികസന കമ്മിറ്റി, ചെറുവച്ചേരി പുതിയ ഭഗവതി ക്ഷേത്രം പുനരുധാരണ കമ്മിറ്റി രക്ഷാദികരി, തൃക്കറ്റരി കൈലാസനാഥ ക്ഷേത്രം ഭാരവാഹി എന്നി നിലകളിൽ പ്രവർത്തിക്കുന്നു.
ഭാര്യ:പത്മവതി(തവിട്ശരി), മക്കൾ:ഇന്ദിര, വിജയൻ, രാജൻ (ഹെൽത്ത് ഇൻസ്പെക്ടർ തെർത്തല്ലി), ജയന്ധി, അന്ധരിച്ച ഹരിദാസൻ. മരുമക്കൾ:ടി. ചന്ദ്രൻ (റിട:അസിസ്റ്റന്റ് അഗ്രികൾച്ചർ ഓഫീസർ കണ്ടോത്, ലീല (പറവൂർ ), ലളിത(പെരിങ്ങോo സർവീസ് സഹകരണ ബാങ്ക്, തവിട്ശെരി )ഇ. പത്മനാഭൻ (നെവൽ ആക്കാദമി, കുറ്റുർ )
ശവസംസ്കാരം ഉച്ചയ്ക്ക് 2 മണിക്ക് സമുദായസ്മശനത്തിൽ.



No comments